IPL 2020: Video of fans gathering outside Sharjah stadium to collect balls goes viral<br />ഐപിഎല്ലില്‍ ഷാര്‍ജയില്‍ നടക്കുന്ന മത്സരങ്ങളില്ലാം സിക്‌സര്‍ പൂരമാണ്. ബാറ്റ്‌സ്മാന്‍മാര്‍ മത്സരിച്ച് സിക്‌സടിച്ചപ്പോള്‍ പലതും ചെന്ന് വീണത് റോഡിലും.ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ മേലിലും റോഡിലും എല്ലാം പന്ത് പതിക്കുന്നത് സ്ഥിരം കാഴ്ചയായതോടെ ഇവിടെ മത്സരം നടക്കുമ്പോള്‍ റോഡില്‍ വന്ന് വീഴുന്ന പന്തെടുക്കാനായി ആരാധകരും എത്തിത്തുടങ്ങി